കൊറോണയെ പ്രഭവകേന്ദ്രത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി വാഷിങ്ടൻ∙ കോവിഡ് മഹാമാരി പടരുന്നതിനിടെ വീണ്ടും ചൈനയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ നടപടിയില്‍ അമേരിക്ക ഒട്ടും തൃപ്തരല്ലെന്നും വൈറസ് വരുത്തിവച്ച...
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അവസാന റിപ്പോർട്ട് പ്രകാരം 2,11,606 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള തലത്തിൽ 3,065,374 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 9,22,389 പേർ...
ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയുമായി മത്സരിക്കാൻ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനം ലഭ്യമാക്കുന്നതിനുള്ള അനുമതി നേടിയ സമയത്താണ് കരാർ ന്യൂഡൽഹി: ടെലികോം മേഖലയിലെ വമ്പൻമാരായ റിലയൻസ് ജിയോയുടെ 9.99 ശതമാനം ഓഹരികൾ...
ലോക്ക് ഡൗണിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം കോവിഡ് മരണങ്ങള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി അമേരിക്കക്കാര്‍. അമേരിക്കയിൽ മെയ് നാലു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിന് മുമ്പ്...
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 27,549 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1502 പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,22,412 ആയി ഉയര്‍ന്നു. 8,526...
ദുബൈ: ദുബായിൽ 398 പേർക്കുകൂടി പുതിയതായി കോവിഡ് 19 പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു. എ. ഇ യിൽ ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 4521 ആയി ഉയർന്നു. എന്നാൽ രോഗം ബാധിച്ച് മരിച്ചത്...
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22,000 കവിഞ്ഞു ന്യൂയോര്‍ക്ക്: ഈസ്റ്റര്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് അമേരിക്ക. കൊവിഡ് 19 വൈറസ് ബാധ മൂലം ഇന്നലെ അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം...
കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത രാജ്യമായി അമേരിക്ക. ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ച ഇറ്റലിയെ അമേരിക്ക മറികടന്നു. അമേരിക്കയിൽ മരണം 20,000 കടന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കൈവിട്ട അവസ്ഥയാണുള്ളത്. ഇന്നലെ രണ്ടായിരത്തിലേറെ മരണങ്ങൾ...
കോവിഡ്-19നെ തുടർന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാഹചര്യം വിലയിരുത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും കേന്ദ്ര വിദേശ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യയിലുണ്ടായിരുന്ന 20,473 വിദേശികളെ അവരവരുടെ രാജ്യങ്ങളിെലത്തിച്ചുവെന്നും മന്ത്രാലയം...
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്. ഇറ്റലിയിലും അമേരിക്കയിലും 15000ത്തിലേറെപേർ മരിച്ചു. സ്പെയിനിലും ഫ്രാൻസിലുമായി 10000ത്തിലേറെപ്പേരുമാണ് മരിച്ചത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,00,156 പേരാണ്...