ഇന്ത്യയുടെ പ്രഥമ നിയമന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കറുടെ കേരള സന്ദർശനം ചരിത്രം സ്മാരകമുയർത്തി നിലനിർത്തണമെന്ന് സാംബവ മഹാസഭ സംസ്ഥാന ഗവർമെമണ്ടിനോടഭ്യർത്ഥിച്ചു. പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഹിന്ദു കോഡ് ബില്ല് സംബന്ധിച്ച് ആവശ്യമായ വിവരശേഖരണം, മരുമക്കത്തായം, അളിയ സന്താനം തുടങ്ങി ഹിന്ദുക്കളെ...
2020 ജൂൺ 8 ഭരണഘടനാ ശില്പി ഡോ. അംബേദ്കർ കേരളം സന്ദർശിച്ചതിന്റെ എഴുപതാം വാർഷികമാണ്. ഇന്നേക്ക് 70 വർഷം മുൻപ് 1950 ജൺ 8- നായിരുന്നു ശ്രീലങ്കയിൽ നിന്നുള്ള മടക്കയാത്രയിൽ തിരു-കൊച്ചി സംസ്ഥാനത്തിന്റെ അതിഥിയായി അദ്ദേഹം...
കേരളത്തിലെ നവോത്ഥാനാനന്തര ചരിത്ര രചനകളിൽ മാറ്റി നിർത്താൻ കഴിയാത്ത ദലിത് നേതാവാണ് ബഹു മാന്യനായ ശ്രി പി.ജെ സഭാരാജ് തിരുമേനികൾ. എന്നാൽ അദ്ദേഹവും ഡി.സി.യു.എഫ് എന്ന പ്രസ്ഥാനവും പുതിയ ചരിത്ര രചയിതാക്കളുടെ ദൃഷ്ടിയിൽ മറഞ്ഞു പോയത്...
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് 2012 മെയ് 4ന് രാത്രിയാണ് വടകരയ്ക്കടുത്ത് വള്ളിക്കാട് ടൗണില്‍ വെച്ച് ടി.പിയെ അരുംകൊല ചെയ്തത്;ആര്.എം.പി.ഐ. സംസ്ഥാന സംസ്ഥാന സെക്രട്ടറി എന്‍ വേണു എഴുതുന്നു മെയ് 4ന് ടിപിയുടെ രക്തസാക്ഷിത്വത്തിന് ഏട്ട് വര്‍ഷം തികയുകയാണ്....
കേരളത്തിനകത്തും പുറത്തും പുറം രാജ്യങ്ങളിലുമായി നൂറ് കണക്കിന് ആശ്രമങ്ങളും ലക്ഷക്കണക്കിന് വിശ്വാസികളും ഇന്ന് ആത്മബോധ സംഘത്തിൻ്റെ അംഗങ്ങളും ശുഭാനന്ദ ഗുരുവിശ്വാസികളുമായിട്ടുണ്ട്. അവരുടെ ആനന്ദോത്സവമാണ് പൂരം തിരുനാൾ ജാത്യാചാരനിബദ്ധമായ വിലക്കുകളെ അതിലംഘിച്ചുകൊണ്ട് അവനനിലെ അന്തരാത്മാവിൽ കുടികൊള്ളുന്ന ആത്മീയ...
കേരളത്തിലെ പുലയരുടെ ഇടയില്‍ നിന്നുള്ള അദ്യരാഷ്ട്രീയ രക്തസാക്ഷി മഹനായ അയ്യന്‍കാളി പ്രഖ്യാപിച്ച കാര്‍ഷിക പണിമുടക്കിലെ കോന്തിയെന്ന പുലയസ്ത്രിയാണ്. അത് കൂടാതെ ഒട്ടേറെ രക്തസാക്ഷികളെ ഇ സമുദായം സംഭാവന ചെയ്യ്തിട്ടുണ്ട് പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം...
ദളിതർ കൂട്ടമായി ഹിന്ദുമതത്തെ ഉപേക്ഷിക്കും എന്ന സാധ്യത കണ്ടപ്പൊഴാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന് നമ്മുടെ ഭരണകൂടം വഴങ്ങിയതെന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്.പൊതു ഉടമസ്ഥതയിലും ഉപയോഗത്തിലും ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് വടയമ്പാടിയിലെ ദളിത് ജനതയെ എന്നെന്നേക്കുമായി അകറ്റി...
ബാബാസാഹേബ് ഡോ ബി ആർ അംബേദ്കറിന്റെ 129 മത് ജന്മദിനത്തില് അനുസ്മരിച്ച് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് കെ കെ സുരേഷിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം ബാബാസാഹേബ് ഡോ...
സവര്‍ണ ചരിത്രകാരൻമാർ ബോധപൂർവ്വം വിസ്മരിച്ച ഒരു നാമമാണ് ജോതിബ ഗോവിന്ദറാവു ഫൂലെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടി പോരാടുകയും അവരെ അറിവിന്റെ ലോകത്തേക്ക് കൂട്ടി കൊണ്ടു പോവുകയും ചെയ്ത വിപ്ലവകാരി ജോതിറാവു ഗോവിന്ദറാവു ഫൂലെയുടെ...
അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ പരിഗണിക്കും ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ്...