പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേത്യത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ റാലി ഇന്ന് റെഡ് റോഡിലെ ബാബാ സാഹിബ് അംബേദ്കർ പ്രതിമയുടെ പരിസരത്ത് നിന്നാരംഭിക്കുന്ന മെഗാ റാലി ജോറാസങ്കോ തകുർബാരിയിലാണ് സമാപിക്കുന്നതെന്ന് മമതാ ബാനറർജി അറിയിച്ചു....
പൊലീസ് നടത്തിയ ആക്രമണം തന്നെ മുറിവേൽപ്പിച്ചെന്ന് ജാമിയ മില്ലിയ വൈസ് ചാന്‍സലർ. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും താനും അവർക്കൊപ്പമുണ്ടെന്നും വൈസ് ചാൻസലറായ നജ്മ അക്തർ പറഞ്ഞു. താൻ ഈ പ്രശ്നത്തിൽ സാധിക്കുന്നത്രയും കാലം ഇടപെടുമെന്നും അവർ വ്യക്തമാക്കി....
ഐക്യ മല അരയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയും ശബരിമല വിഷയവുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി വേദികളില്‍ സജീവമായിരിക്കുന്ന പി.കെ.സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് കരിമല അരയന്റെ കല്ലെറ കണ്ടെത്തിയതായി അറിയിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
തിരുവനന്തപുരം എന്നും സഞ്ചാരികളുടെ പറുദീസയാണ്. കടലും കായലും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മ്യൂസിയവും എന്നു വേണ്ട എല്ലാത്തരം സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്നതെല്ലാം അനന്തപുരിയിലുണ്ട്. നഗരത്തിൽ നിന്ന് ഏറ്റവു എളുപ്പത്തിൽ പൊൻമുടി എന്ന ഹിൽസ്റ്റേഷനിലേക്ക് എത്തിച്ചേരാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്....
ഇടുക്കി അണക്കെട്ടിന് ഇടം കണ്ടെത്തിയ കരുവെള്ളയാന്‍ കൊലുമ്പനെ മറന്നുവോ ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍...
അംബേദ്കർക്ക് മുമ്പ് ഇന്ത്യയിലെ ദലിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടം തുടങ്ങിയ രൊട്ടമലൈ ശ്രീനിവാസൻ വിദേശത്തുപോയി പഠിച്ച് ബിരുദം നേടുന്ന ആദ്യത്ത ദലിതനാണ്, രെട്ടാമലൈ ശ്രീനിവാസൻ. അംബേദ്കർക്ക് മുമ്പ് ഇന്ത്യയിലെ ദലിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുവേണ്ടി വാമൊഴിയായും വരമൊഴിയായും...
അയിത്തവും അനാചാരങ്ങളും തൊട്ടുകൂടായ്മയും ചാതുർവർണ്യ ശാസനകളും കെട്ടിയേയല്പിച്ച അടിമത്തത്തിന്റെ നുകവും പേറി അസ്വാതന്ത്യത്തിന്റെ തടവറ ജീവികളായി കഴിയേണ്ടിവന്ന ഒരു ജനതയുടെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കാലം നമിക്കുന്ന കർമ്മധീരൻ….. നഷ്ടപ്പെട്ട മണ്ണും മനുഷ്യാവകാശങ്ങളും തിരിച്ചുപിടിക്കാനും ജനതയെ...
കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത് പാര്‍ലമെന്റ് അംഗമായ നുസ്രത്ത് ജഹാനും ഭര്‍ത്താവ് നിഖില്‍ ജെയിനും. വിവാഹത്തിന് ശേഷമുള്ള ദമ്പതികളുടെ ആദ്യ ദുര്‍ഗാ പൂജയാണ് ഇത്. ഇന്ത്യ ഒരു മത സൗഹാർദ്ദ രാജ്യമാണ് എന്നത് പലരും മറന്നു...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐഐടി മദ്രാസിലെ പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്യാത്തിന്റെ പേരില്‍ ദൂരദര്ശന് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ദൂരദര്‍ശന്റെ ചെന്നൈ ബ്രാഞ്ചിലെ അസിസ്റ്റന്റ് പ്രോഗ്രാം ഡയരക്ടറായ ആര് വസുമതിയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ഐഐടി മദ്രാസിലെ സിംഗപ്പൂര്‍...
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അഴിമതി ആരോപണം. നിര്‍ദ്ദിഷ്ട ശിവാജി സ്മാരകവുമായി ബന്ധപ്പെട്ട് 1300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആരോപിച്ചു. ഇതുസംബന്ധിക്കുന്ന രേഖകളും പ്രതിപക്ഷം പുറത്തുവിട്ടു. മുംബൈ മറൈന്‍ഡ്രൈവിനോട് ചേര്‍ന്നുള്ള അറബികടലില്‍...