കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും...
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യം വെച്ച് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി. തിരുവനന്തപുരം കോര്പറേഷന് മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ മത്സരിപ്പിക്കാം എന്നായിരുന്നു ഐഎന്‍എല്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിറാജിനെ...
തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തെരഞ്ഞെടുപ്പ് പ്രകടന പത്രിക മോഡലിൽ പൊള്ളയായതും ജനങ്ങളെ കബളിപ്പിക്കുന്നതുമായ വാഗ്ദാനങ്ങളുടെ പ്രഖ്യാപനം മാത്രമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് അവതരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ്...
ന്യൂഡല്‍ഹി: കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന. മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും....
ഭരണപക്ഷം നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിനൊരുങ്ങിയ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി . പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചാണ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയത്. പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ത്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: യു.ഡി.എഫുമായി സഹകരിച്ചു പോകാന്‍ തയ്യാറാണെന്നും അക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. എന്നാല്‍ സഹകരണത്തില്‍ ചില നിബന്ധനകളുണ്ട്. നിബന്ധനകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല. യു.ഡി.എഫ്. യോഗത്തിനു ശേഷം കോണ്‍ഗ്രസ് അനുകൂല തീരുമാനം അറിയിച്ചാല്‍ തന്റെ...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ല എന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സഖ്യത്തിന് പുറത്തു നിന്നുള്ള കക്ഷികളുമായി ബന്ധം ഉണ്ടാക്കാന്‍ പാടില്ല എന്നാണ് യുഡിഎഫ് എടുത്ത...