പെരുബാവൂര് നഗരസഭയില്‍ ഇടത് മുന്നണി സ്ഥാനര്‍ത്ഥി പി എസ് അഭിലാഷ് ശ്രദ്ധേയമാകുന്നു ഡി വൈ എഫ് ഐ പെരുബാവൂര് ബ്ലോക്ക് മുന്‍ പ്രസിഡന്റ് കൂടിയായ സഖാക്കളുടെയും സുഹൃത്തുക്കളുടെയും പി എസ് സ്ഥാനര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയനായവാന് കാരണം...
തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്ഷന് 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കുടംബശ്രീ...
കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച് ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ....
തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത്...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി. ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം...
ഐ ഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നു. കോണ്‍സുലേറ്റ് മൊബൈല്‍ വിതരണം ചെയ്തത് ലക്കി ഡ്രിപ്പിലൂടെയാണ്. ഇതില്‍ ഒരു മൊബൈല്‍ ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍...
കെ.പി.സി.സിയുടെ കൂടിയാലോചനകൾ മൂന്ന് പേരിൽ ഒതുങ്ങുന്നതിനെതിരെ കെ.മുരളീധരൻ. മുൻ അധ്യക്ഷൻമാരോടും കാര്യങ്ങൾ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. പുനഃസംഘടനയടക്കമുള്ള കാര്യങ്ങളിൽ അതൃപ്തി തുറന്ന് പറഞ്ഞ മുരളീധരൻ, കാരണം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മാത്രം...
പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ടെന്നു കൊടിക്കുന്നില്‍ സുരേഷ് എം പി പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ ഭാരവാഹി പട്ടികയില്‍ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം...
അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കുമ്മനം രാജശേഖരനെയും പികെ കൃഷ്ണദാസിനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ...
യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബഹന്നാൻ. യു.ഡി.എഫ് സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവാദം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ...