ബോക്സ് ഓഫീസിൽ കിംഗ് താൻ തന്നെയാണെന്ന് ദളപതി വിജയ് മാസ്റ്ററിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്നലെ പൊങ്കൽ റിലീസായി എത്തിയ ചിത്രം തമിഴ്നാട്ടിലും മറ്റിടങ്ങളിലും വമ്പൻ തുടക്കമാണ് കുറിച്ചത്. കോവിഡിന് ശേഷം റിലീസാകുന്ന ആദ്യ ബിഗ് ബജറ്റ്...
റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മാസ്റ്റര്‍ സിനിമയുടെ നിര്‍ണായ രംഗങ്ങള്‍ ചോര്‍ന്നു. വിതരണക്കാര്‍ക്കായി നടത്തിയ ഷോക്കിടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അനധികൃതമായി സിനിമ പ്രചരിപ്പിക്കുന്ന 400 സൈറ്റുകള്‍ തടയാന്‍ ഇന്റര്‍നെറ്റ് ,...
ഈ സങ്കടകാലത്ത് കേരളത്തിലെ തിയറ്റർ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് വിജയ്യുടെ മാസ്റ്ററെന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന് ദിലീപ്. മാസ്റ്റർ സിനിമയ്ക്ക് യാതൊരു നിബന്ധനകളുമില്ലെന്നും കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും ദിലീപ് പറഞ്ഞു.‘അൻപത്...
സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ മറ്റന്നാള്‍ തുറക്കും. വിനോദനികുതി ഒഴിവാക്കിയുള്ളത് ഉള്‍പ്പടെ ആശ്വാസനടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് തീയറ്ററുകള്‍ തുറക്കുന്നത്. വിജയ് നായകനായ മാസ്റ്റര്‍ മറ്റന്നാള്‍ കേരളത്തില്‍ റിലീസ് ചെയ്യും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ബിഗ്സ്കീനിലെ സിനിമ ആസ്വദനത്തിന് ബിഗ്...
കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് ഫിലിം ചേംബർ. സിനിമകൾ വിതരണത്തിന് നൽകില്ല. 50 ശതമാനം ആളുകളെ വെച്ച് സിനിമ പ്രദർശിപ്പിക്കാനാകില്ല. വിനോദ നികുതിയിൽ ഇളവ് നൽകണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം...
പാര്‍വതി തിരുവോത് നായികയായ ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. ചെറിയ മാറ്റത്തോടെ മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. ജെ.എൻ.യു സമരം പ്രമേയമായ ചിത്രത്തിന്...
പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന് വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍. “കനവിന് അഴകേ കാവല്‍ മിഴിയേ” എന്ന ഈ ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക്...