പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്റെ തൂലികയില്‍ നിന്ന് ഇതാ മറ്റൊരു പ്രണയഗാനം കൂടി. “എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം” ഈ ഗാനമാണ് ഇപ്പോള്‍ സംഗീത ആസ്വാദകര്‍ക്കിടയില്‍ സൂപ്പര്‍...
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന് മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ്...
സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല വരവേല്പ്. സംവിധായകന് രാജ് ഗോകുല്‍ ദാസ് ഒരുക്കിയ ഹൊറര്‍ മൂവി ‘ബിയ’യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍...
ആഗോള എന്റര്ടെയ്ന്മെന്റ് കമ്പനി ഇറോസ് എസ്ടിഎക്സ് ഗ്ലോബല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേഷ്യയിലെ പ്രമുഖ സ്ട്രീമിങ് എന്റര്ടെയ്ന്മെന്റ് സേവനമായ ഇറോസ് നൗ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഇറോസ് നൗ ഏറ്റവും പുതിയതായി സ്ട്രീം ചെയ്യുന്ന മലയാള...
നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല-നോട്ട് എ പോൺസ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം ക്രിസ്മസിന് തിയറ്ററുകളിൽ എത്തും....
നിരൂപകരുടെയുംപ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. സിനിമ ഈയിടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ ശങ്കർ. ജല്ലിക്കട്ടിലെ സംഗീതത്തെ പുകഴ്ത്തി...
സാമൂഹ്യരാഷ്ട്രീയമാണ് ‘ഖെദ്ദ’ മുന്നോട്ട് വെയ്ക്കുന്നത് – സംവിധായകന് മനോജ് കാന; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മലയാള സിനിമയില്‍ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ...
പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി. ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം...
നടൻ അബിയുടെ മൂന്നാം ഓർമദിനത്തിൽ വാപ്പച്ചിയെ ഓർക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി എന്നാണ് ഷെയ്ന് ഫേസ് ബുക്കില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള പുരസ്കാര വേദിയിലെ ചിത്രവും ഷെയ്ന് പങ്കുവെച്ചു....
മലയാളികളുടെ ഹൃദയരാഗമായി മാറിയ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” എന്ന ഗാനം ഒരുക്കി നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞന് ജോബ് മാസ്റ്ററുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. അജയ് ജോസഫ്...