ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്റെ ആദ്യ മുഴുനീള സിനിമ കരിന്തണ്ടന് സാമ്പത്തിക സഹായം തേടുന്നു. താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന് മൂപ്പന്റെ ജീവിതം പ്രമേയമായി...
തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തിൽതന്നെ സൂരറൈ പോട്ര് എന്ന പുതു ചിത്രത്തിന്റെ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക....
തൃശൂർ: സ്വർണക്കള്ളക്കടത്തു കേസിൽ ദുബായിയിൽ അറസ്റ്റിലായ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആഷിക്ക് അബു സംവിധാനം...
തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഫിലിം ഫെയർ ഉൾപ്പടെയുള്ള വെബ്സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട് വാർത്ത വന്നുകഴിഞ്ഞു. വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി സിനിമകളിൽ...
മുംബെെ: ജയ ബച്ചൻ, ആശ്വര്യ റായ് ബച്ചൻ എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ബച്ചൻ കുടുംബത്തിൽ അമിതാഭ് ബച്ചനും അഭിഷേകും ബച്ചനും മാത്രമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. മറ്റ് കുടുംബാംഗങ്ങളുടെയും അമിതാഭ് ബച്ചൻ, അഭിഷേക്...
പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന് സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒരാളല്ല കരിന്തണ്ടന്. അതൊരു കാലഘട്ടത്തിന്റെ...
മലയാള സിനിമയിലെ പ്രണയ ജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ദുല്ഖറര് പറഞ്ഞതായുള്ള ആ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് നിത്യ. താന്‍ വിവാഹം കഴിക്കാത്തതില്‍ ദുല്‍ഖര്‍ വിഷമിച്ചിരുന്നെന്നും ഒരു വിവാഹത്തിനായി തന്നെ നിര്ബന്ധിച്ചിരുന്നെന്നുമാണ് നിത്യ പറയുന്നത്. നിത്യയുടെ...
കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. അറിയിച്ചിരുന്നു. ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍’ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പമുള്ള...
” നിന്റെയൊക്കെ എറണാകുളം സിറ്റി… അതിന് വലിയ ഉറപ്പൊന്നുമില്ലടാ… അത് നിക്കുന്നതേ കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാ… അത് കെട്ടിപൊക്കിയത് സിമന്റും കല്ലും കൊണ്ടൊന്നുമല്ല… കറുത്ത കട്ട പിടിച്ച ചോര കൊണ്ടാ… ഗംഗയുടെ ഓക്കെ ചോര… ” ...
സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത് ചിത്രമായ ‘കടുവാക്കുന്നേൽ കുറുവച്ചന്’ കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ്, രചന ഷിബിന്‍ ഫ്രാന്‍സിസ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി...