സ്കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം....
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സഹകരണ സംഘങ്ങൾ മുഖേന തരിശു ഭൂമിയൽ പച്ചക്കറി ഉത്പാദനം ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരത്തെ ട്രിവാൻഡ്രം...
സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്ന ഇ-മൊബിലിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഊർജ്ജ വകുപ്പിനു കീഴിലുള്ള അനെർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം...
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ...
കേരളത്തന്റെ തെക്കെ അറ്റത്ത് നിന്ന് ട്രെയിനിൽ വടക്കോട്ടു സഞ്ചരിക്കുമ്പോൾ എത്രയെത്ര കായലുകൾക്കു മുകളിലൂടെയാണു വണ്ടി പോകുന്നതെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തു ഭംഗിയാണു കായലുകളെ കാണാൻ അല്ലേ….? കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണെന്നറിയാമോ. കായലുകളിൽ വലുത്...
ന്യൂഡൽഹി: ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങളാണ് തൃപ്തികരമായി പ്രവർത്തിക്കുന്നതെന്നും മുൻ നിശ്ചയ പ്രകാരം തന്നെ ചന്ദ്രയാനിലെ ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. അതേ സമയം സോഫ്റ്റ് ലാൻഡിംഗിനിടെ ഇടിച്ചിറങ്ങിയ വിക്രം...
ബെംഗളൂരു: സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടെങ്കിലും ഭാവി പദ്ധതികളെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രൊ. കാർട്ടോസാറ്റ് 3 ബി വിക്ഷേപണമാണ് ഇസ്രൊയുടെ മുന്നിലുള്ള അടുത്ത ദൗത്യം. ഒക്ടോബറിൽ...