ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് ബിസിസിഐയോട് ശ്രീലങ്ക. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. ഐപിഎല്ലിന് വേദിയൊരുക്കാം എന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക്...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വായുമലിനീകരണവും ശബ്ദമലിനീകരണവും ഇല്ലാതായെന്ന് കുറഞ്ഞെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായി ആകാശത്ത് നക്ഷത്രങ്ങൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു ഡൽഹിയിൽ...
ശ്രീലങ്കയ്ക്കെതിരായ ടി ട്വന്റി പരമ്പര ഇന്ത്യക്ക്. 78 റൺസിനാണ് കോലി പടയുടെ ജയം.ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 123ന് ഓള് ഔട്ടാവുകയായിരുന്നു....
ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതുവർഷ സമ്മാനം കൊച്ചി: ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതുവർഷ സമ്മാനം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് എഫ്.സിയെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തെറിഞ്ഞത്. പതിനാലാം മിനുറ്റില്‍ ബോബോയിലൂടെ ഹൈദരാബാദ് ആധിപത്യം നേടിയെങ്കിലും പിന്നീടൊരിക്കലും ബ്ലാസ്റ്റേഴ്സ്...
രണ്ടാം ടി20യിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം വിൻഡീസ് 9 പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നു. പുറത്താകാതെ 67 റൺസെടുത്ത ലെൻഡിൽ സിമ്മൻസും...
മുംബൈ: ഐഎസ്എല്‍ സീസണിലെ രണ്ടാം ജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില . തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം കണ്ടെത്താൻ കഴിയാതെപോയത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും സമനില...
കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. സ്കോര്‍ 2-2.ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ഇന്ന് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങിയെത്തിയ ഇരു...
ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നല്‍ ഹെഡ്ഡറിലാണ് ബംഗലൂരു ജയിച്ചു കയറിയത്.പൊരുതിക്കളിച്ചെങ്കിലും ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെയും...
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന എൻസിപി നേതാക്കളും രംഗത്ത്.എൻസിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം....
ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു...