മൂവി4 months ago
ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി
ഒരു പിടി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി .പത്മശ്രീ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.ചിത്രത്തിലെ ആദ്യം റിലീസായ രണ്ട്...