കേരളം6 months ago
കൈരളി തലപ്പത്ത് അഴിച്ചുപണി, എക്സിക്യുട്ടീവ് എഡിറ്ററെ മാറ്റി; ന്യൂസ് 18 വിട്ട ശരത് ചന്ദ്രൻ എക്സിക്യുട്ടീവ് എഡിറ്റർ ചുമതലയിലേക്ക്
കൈരളി ന്യൂസ് ചാനൽ തലപ്പത്ത് അഴിച്ചുപണി. ന്യൂസ് 18 ചാനൽ വിട്ട് കൈരളിയിലെത്തുന്ന ശരത് ചന്ദ്രൻ എക്സിക്യുട്ടീവ് ചുമതല ഏറ്റെടുക്കും. കൈരളി ന്യൂസ് എക്സിക്യുട്ടീവ് എം. രാജീവ് രാജിവെച്ചത് പിന്നാലെയാണ് പുതിയ മാറ്റം. എൻ പി...