കേരളം6 months ago
നാടന്‍ പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
എടപ്പാൾ: കേരളംമുഴുവൻ പാടി നടന്ന നിരവധി ഹിറ്റ് നാടൻപാട്ടുകളുടെ രചയിതാവായ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയാണ് ജിതേഷ്. ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച...