കേരളം6 months ago
പ്ലസ് വണ്‍ പ്രവേശനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം: ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബാധകമാക്കിയില്ലാ. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം...