പൊളിറ്റിക്സ്6 months ago
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണം- കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു...