മൂവി6 months ago
വിനായകനെ നായകനാക്കി ലീലയുടെ ‘കരിന്തണ്ടന്’ വരുന്നു
പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന് സിനിമയുടെ ജോലികള്‍ ആരംഭിച്ചതായി സംവിധായിക ലീല സിനിമയുടെ റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒരാളല്ല കരിന്തണ്ടന്. അതൊരു കാലഘട്ടത്തിന്റെ...